#48yearsofMammoottysm: സിനിമയിൽ 48 വർഷം തികച്ച് മമ്മൂട്ടി; ആഘോഷമാക്കി ആരാധകർ

ചൊവ്വ, 6 ഓഗസ്റ്റ് 2019 (09:20 IST)
മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സിനിമയിൽ എത്തിയിട്ട് ഇന്ന് 48 വർഷമാവുകയാണ്. ഈ ദിവസം ആഘോഷമാക്കി മാറ്റുന്നതിന്റെ തയ്യാറെടുപ്പിലാണ് മമ്മൂട്ടി ആരാധകർ. #48yearsofmammoottysm എന്ന ഹാഷ്ടാഗ് ക്യാംപെയിൻ ട്വിറ്ററിൽ ആരംഭിച്ചിരിക്കുകയാണ് മമ്മൂട്ടി ആരാധകർ.
 
ട്വിറ്ററിൽ ട്രൻഡിംഗ് ആണ് ഇപ്പോൾ ഈ ടാഗ്. മെഗാസ്റ്റാറിന്റെ അഭിനയജീവിതത്തിലെ ഈ നാഴികക്കല്ലിനെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ ട്വിറ്റർ ലോകം ഏറ്റെടുത്ത് കഴിഞ്ഞു.

ട്വിറ്ററിനു എന്ത് പറ്റി എന്ന് ചോദിച്ചാൽ ഇക്കാടെ പിള്ളേർ കേറി മേഞ്ഞതാണെന്ന് പറഞ്ഞേര്

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍