മമ്മൂട്ടിക്കാണോ ദുല്‍ഖറിനാണോ കൂടുതല്‍ ഉയരം? മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളുടെ പൊക്കം ഇതാ

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (12:58 IST)
സുരേഷ് ഗോപിക്ക് 6.2 അടിയാണ് ഉയരം.
 
മമ്മൂട്ടിയുടെ ഉയരം 5.11 അടി. 
 
മോഹന്‍ലാലിന് 5.10 അടി ഉയരമുണ്ട്. 
 
ജയറാമിന് കൃത്യം ആറടി പൊക്കമുണ്ട് ! 
 
ദിലീപിന്റെ പൊക്കം 5.3 അടി മാത്രം 
 
5.9 അടിയാണ് പൃഥ്വിരാജിന്റെ ഉയരം 
 
മമ്മൂട്ടിയേക്കാള്‍ ഉയരം കുറവാണ് ദുല്‍ഖറിന്. 5.7 അടിയാണ് ദുല്‍ഖറിന്റെ ഉയരം 
 
5.5 അടിയാണ് ഫഹദ് ഫാസിലിന്റെ ഉയരം
 
നിവിന്‍ പോളിക്ക് 5.74 അടി ഉയരമുണ്ട്‌
 

അനുബന്ധ വാര്‍ത്തകള്‍

Next Article