പ്രണയ വിവാഹമാണ് കാളിദാസന്റേത്. മാളയുടെ കല്യാണം കഴിഞ്ഞാലുടന്‍ ഇരുവരുടെയും വിവാഹമുണ്ടാകും. കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ താരിണിയാണ്. ഇവരെല്ലാം കൂടാതെ ഒരാള്‍ കൂടി സോഷ്യല്‍ മീഡിയയുടെ ലോകത്തേക്ക് ചുവട് വച്ചിരിക്കുന്ന സന്തോഷം കുടുംബം പങ്കുവെച്ചു.ജയറാം, പാര്‍വതി, കാളിദാസ്, താരിണി, മാളവിക, നവനീത് ഫോളോ ചെയ്യുന്ന കക്ഷിയെ ആരാണെന്ന് അറിയാമോ?