500 കോടിയും കടന്ന് ലിയോ, നേട്ടം 12 ദിവസം കൊണ്ട്

കെ ആര്‍ അനൂപ്

ബുധന്‍, 1 നവം‌ബര്‍ 2023 (10:22 IST)
ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ലിയോ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 500 കോടിയില്‍ കൂടുതല്‍ സിനിമ നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍