തുർക്കിയിലെത്തി താരങ്ങൾ !സാമന്തയും വിജയ് ദേവെരകൊണ്ടയും 'ഖുഷി' ചിത്രീകരണ തിരക്കിൽ

കെ ആര്‍ അനൂപ്

ബുധന്‍, 31 മെയ് 2023 (17:49 IST)
'ഖുഷി' പ്രഖ്യാപനം കൊണ്ടുതന്നെ ശ്രദ്ധ നേടിയിരുന്നു.ദേവെരകൊണ്ടയും സാമന്തയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമ ശിവ നിർവാണ സംവിധാനം ചെയ്യുന്നു. പല കാരണങ്ങളാൽ ചിത്രീകരണം നീണ്ടുപോയ സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
നിലവിൽ തുർക്കിയിലാണ് ചിത്രീകരണം.സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിച്ചുള്ള ഭാഗങ്ങൾ നിലവിൽ തുർക്കിയിൽ ഷൂട്ടിംഗ് നടക്കുകയാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samantha (@samantharuthprabhuoffl)

സെപ്റ്റംബർ ഒന്നിന് ആയിരിക്കും റിലീസ്.മുരളി ജിയാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍