കുഞ്ചാക്കോ ബോബന് അനിയത്തിപ്രാവില്‍ അഭിനയിക്കാന്‍ കിട്ടിയ പ്രതിഫലം എത്രയെന്നോ?

ബുധന്‍, 2 നവം‌ബര്‍ 2022 (10:44 IST)
1997ല്‍ ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ സിനിമയിലെത്തിയത്.നടനെ താര പദവിയിലേക്ക് ഉയര്‍ത്തിയ സിനിമയായിരുന്നു അത്. ചാക്കോച്ചന്‍ ശാലിനി കോമ്പിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അനിയത്തിപ്രാവില്‍ അഭിനയിച്ചതിന് അമ്പതിനായിരം രൂപയാണ് കുഞ്ചാക്കോ ബോബന് പ്രതിഫലമായി കിട്ടിയത്. ചാക്കോച്ചന്‍ തന്നെയാണ് പഴയൊരു അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍