കളക്ഷന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് മഞ്ഞുമ്മൽ ബോയ്‌സ് ആണ്.
2003ൽ ലിയോ നേടിയ 12 കോടിയാണ് ഓപ്പണിങ് കളക്ഷനിൽ കേരളത്തിൽ ഒന്നാമത്. 2024ൽ മോഹൻലാലിൻറെ മലൈക്കോട്ടൈ വാലിബൻ കേരള ബോക്‌സ് ഓഫീസിൽ 5.85 കോടി നേടി ഓപ്പണിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സിന് കേരളത്തിൽ 3.35 കോടി രൂപ നേടിയിരുന്നു.
ആറാമതുള്ള പ്രേമലു കേരളത്തിൽ 0.96 കോടി രൂപയാണ് നേടിയത്.
ഏഴാം സ്ഥാനത്ത് ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ കേരളത്തിൽനിന്ന് 0.60 കോടി നേടി. തുണ്ട് എന്ന ചിത്രം കേരളത്തിൽ 0.26 കോടി രൂപ നേടിയപ്പോൾ ഹൃത്വിക് റോഷന്റെ ഫൈറ്റർ 0.22 കോടിയും പത്താമതുള്ള വിനയ് ഫോർട്ടിന്റെ ആട്ടം 0.16 കോടി നേടി.