മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ നടി വിന്‍സിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. തന്റെ ചിത്രമായ രേഖ ആളുകളിലേക്ക് എത്താതെ പോയ ചിത്രമാണ്. തനിക്ക് ലഭിച്ച അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി സന്തോഷത്തോടെ ആദ്യം പറഞ്ഞത്. എന്തുകൊണ്ട് ബിന്‍സിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.