600 കോടി ബജറ്റ്, വമ്പന്‍ താരനിര,പ്രഭാസിന്റെ കല്‍കി ടീസര്‍

കെ ആര്‍ അനൂപ്

വെള്ളി, 21 ജൂലൈ 2023 (12:46 IST)
പ്രഭാസിന്റെ പ്രൊജക്റ്റ് കെയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. സിനിമയ്ക്ക് കല്‍കി 2898 എഡി എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയ വമ്പന്‍ താരനിര അണിനിരക്കുന്നു.600 കോടി രൂപയാണ് ബജറ്റ്. സിനിമയുടെ ഗ്ലിംസും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. ഒരു ഹോളിവുഡ് ടച്ച് സിനിമയ്ക്ക് നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.ദീപിക പാദുകോണ്‍, പശുപതി തുടങ്ങിയവരെ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സൂപ്പര്‍ഹീറോ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍