ഒഴിവുകാലം ആഘോഷിച്ച് അമൃത, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 24 മാര്‍ച്ച് 2023 (13:04 IST)
ഒഴിവുകാലം ആഘോഷിക്കുകയാണ് ഗായിക അമൃത സുരേഷ്. പങ്കാളിയും സംഗീത സംവിധായകനുമായ ഗോപി സുന്ദറും കൂടെയുണ്ട്. ഇപ്പോഴിതാ ബീച്ചില്‍ നിന്നുള്ള തന്നെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അമൃത.
 
ഗോപി സുന്ദറിനെ ടാഗ് ചെയ്തു പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

'നിങ്ങള്‍ വീണ്ടും നിങ്ങളാകുന്നത് വരെ നിങ്ങള്‍ക്കായി സമയം കണ്ടെത്തുക... '-അമൃത സുരേഷ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AMRITHA SURESSH (@amruthasuresh)

 
ഗോപിസുന്ദറും അമൃത സുരേഷും ഞങ്ങളുടെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍