കേരളപിറവി ആശംസകളുയി ജുവല്‍ മേരി, നടിയുടെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 1 നവം‌ബര്‍ 2022 (12:12 IST)
മലയാളികള്‍ക്ക് പരിചിതമായ മുഖമാണ് ജുവല്‍ മേരിയുടേത്.ടെലിവിഷന്‍ അവതാരകയായും സിനിമ നടിയായുമായ താരം റിയാലിറ്റി ഷോയുടെ തിരക്കുകളിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jewel Mary (@jewelmary.official)

പത്തേമാരി എന്ന ചലച്ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി സിനിമയില്‍ അരങ്ങേറ്റം. നടിയുടെ നളിനി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് താരം പങ്കുവെച്ച ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jewel Mary (@jewelmary.official)

 
 മഴവില്‍ മനോരമ ചാനലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയുടെ സംവിധായകന്‍ ജന്‍സണ്‍ സക്കറിയ ആണ് ജുവലിന്റെ ഭര്‍ത്താവ്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jewel Mary (@jewelmary.official)

 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍