മോഹന്‍ലാല്‍ എംടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയാണ് ഗീത തുടക്കം കുറിച്ചത്. മോഹന്‍ലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവും ഉണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഗീത. മോഹന്‍ലാല്‍ വളരെ കൂളായ മനുഷ്യനാണ്. അദ്ദേഹത്തെ പോലെ മറ്റൊരു താരമുണ്ടാകില്ല. നല്ലൊരു ആര്‍ടിസ്റ്റ് മാത്രമല്ല മനുഷ്യ സ്‌നേഹി കൂടിയാണ് അദ്ദേഹമെന്നും ഗീത പറയുന്നു.