എന്ന് നിന്റെ മൊയ്തീന്‍; ടീസര്‍ കാണാം....

Webdunia
ചൊവ്വ, 21 ജൂലൈ 2015 (15:22 IST)
പൃഥ്വീരാജും പാര്‍വ്വതി മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന  എന്ന് നിന്റെ മൊയ്തീന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കാഞ്ചനമാലയുടെയും മൊയ്തീന്റെയും ജീവിതകഥ പറയുന്ന ചിത്രം ആര്‍ എസ് വിമലാണ്  സംവിധാനം ചെയ്യുന്നത്. റഫീഖ് അഹമ്മദാണ് ഗാനരചന. രമേഷ് നാരായണനും എം ജയചന്ദ്രനും ചേര്‍ന്നാണ് സംഗീതം ഒരുക്കുന്നത്. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍.