യെന്നെ അറിന്താല്‍ - ട്രെയിലര്‍
അജിത് ചിത്രം എന്നെ അറിന്താല്‍ ലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സത്യദേവ് എന്ന കഥാപാത്രത്തെയാണ് അജിത് അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് അജിത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധാനം. ചിത്രത്തിലെ വാ..രാജ..വാ..വാ.. എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റാണ്. ചിത്രം പൊങ്കലിന് പ്രദര്‍ശനത്തിനെത്തും.