ഇൻസ്റ്റാഗ്രാമിൽ എമി ജാക്സൺ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു സുഹൃത്തുമായി ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ചിത്രത്തിൽ നിശാവസ്ത്രം ധരിച്ചാണ് നില്കുന്നത്. എമി സ്വർഗാനുരാഗിയാണോ എന്ന് ആരാധകർ ചോദിക്കുന്നു.