ഈ സിനിമ നടിയെ ഓര്‍മ്മയില്ലേ ? കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിച്ചു, സിനിമ പിടികിട്ടിയോ

കെ ആര്‍ അനൂപ്
വ്യാഴം, 25 ഓഗസ്റ്റ് 2022 (14:51 IST)
ഭീമന്റെ വഴി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ നടിയാണ് ദിവ്യ എം നായര്‍. റീത്ത കഥാപാത്രം നടിയുടെ കരിയറില്‍ വഴിത്തിരിവായി. എന്നാല്‍ നടി സിനിമ ജീവിതം തുടങ്ങി വര്‍ഷങ്ങളായി. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ സീരിയലുകള്‍, വെബ്‌സീരീസുകളിലും നടി അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Divya M Nair (@divya_m_nair)

ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, അവതാരക, റേഡിയോ ജോക്കി തുടങ്ങി വ്യത്യസ്തമായ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച ആളാണ് ദിവ്യ.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article