ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്ന ടാഗ്‌ലൈനോട് കൂടിയാണ് 'പറക്കും പപ്പന്‍' എത്തിയിരിക്കുന്നത്. ഇപ്പോള്‍ ദിലീപ് അഭിനയിച്ചു വരുന്നത് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'കോടതിസമക്ഷം ബാലന്‍ വക്കീൽ', രാമചന്ദ്രന്‍ ബാബു സംവിധാനം ചെയ്യുന്ന 'പ്രൊഫസര്‍ ഡിങ്കന്‍' എന്നീ ചിതങ്ങളിലാണ്.