ധനുഷിന്റെ ബോളിവുഡ് ചിത്രം അദ്രങ്കി രേ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരവും നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.
BIG BREAKING: Dhanush - Sara Ali Khan - Akshay Kumar starrer #AtrangiRe is opting for a Direct OTT release via NETFLIX.
ലെറ്റ്സ് ഒടിടി ഗ്ലോബലാണ് ധനുഷിന്റെ ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്.ധനുഷിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു.