എനിക്ക് മാറിടവും ക്ളീവേജും ഉണ്ട്, അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം?: ദീപിക പദുക്കോണ്‍

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (12:15 IST)
തന്നെപ്പറ്റി നിരുത്തരവാദ പരമായ  വീഡീയോ പൊസ്റ്റ് ചെയ്ത  ദേശീയ മാധ്യമത്തിനെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ദീപിക പദുക്കോണ്‍.

ക്ലീവേജ് ഷോ’ എന്ന പേരില്‍ പത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന പോസിറ്റാണ് ദീപികയെ പ്രകോപിതയാക്കിയത്.എനിക്ക് മാറിടവും ക്ളീവേജും ഉണ്ട്, അതിന് നിങ്ങള്‍ക്കെന്താണ് പ്രശ്നം? ദീപിക പൊട്ടിത്തെറിച്ചു.സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയില്ലെങ്കില്‍ സ്ത്രീശാക്തീകരണത്തെക്കുറിച്ച് നിങ്ങള്‍ സംസാരിക്കരുതെന്നും ദീപിക കൂട്ടിചേര്‍ത്തു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെയായിരുന്നു ദീപികയുടെ പ്രതികരണം.മധ്യമരംഗത്തും ചിലചിത്ര രംഗത്തുമുള്ള നിരവധി ആളുകള്‍ ദീപികയ്ക്ക് പിന്തുണയുംായി രംഗത്ത് വന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.








വെബ്ദുനിയ വായിക്കുക