കൂള്‍ ലുക്കില്‍ അനാര്‍ക്കലി, ശ്രദ്ധ നേടി ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 14 ഓഗസ്റ്റ് 2024 (22:49 IST)
അനാര്‍ക്കലി മരിക്കാര്‍ സിനിമ തിരക്കുകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar)

പുത്തന്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷോട്ടുകള്‍ നടി പങ്കുവെച്ചിട്ടുണ്ട്.
 
8 ഫെബ്രുവരി 1997 ലാണ് അനാര്‍ക്കലി ജനിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by anarkali marikar (@anarkalimarikar)

അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.
 
 
വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍