'തിരുച്ചിത്രമ്പലം' റിലീസായി ഒരു വര്‍ഷം, നന്ദി പറയാന്‍ ഒരുപാടുണ്ടെന്ന് ധനുഷ്, ടീസര്‍ പുറത്തിറക്കി നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്

ശനി, 19 ഓഗസ്റ്റ് 2023 (12:24 IST)
നന്ദി പറയാന്‍ ഒരുപാട് ഉണ്ടെന്ന് പറഞ്ഞുകൊണ്ടാണ് തിരുച്ചിത്രമ്പലം ഒന്നാം വാര്‍ഷിക ദിനത്തില്‍ ധനുഷ് കുറിപ്പ് എഴുതിയത്.തിരുയുടെയും ശോഭനയുടെയും 1 വര്‍ഷം.110 കോടിയാണ് സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.2022ഓഗസ്റ്റ് 18നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
പ്രിയ ഭവാനി ശങ്കര്‍, റാഷി ഖന്ന, പ്രകാശ് രാജ്, ഭാരതി രാജ തുടങ്ങിയ താരനിര അണിനിരക്കുന്ന സിനിമയുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. 
പഴം എന്ന വിളിപ്പേരുളള ഫുഡ് ഡെലിവറി ആളായി ധനുഷ് വേഷമിട്ടു.ഛായാഗ്രഹണം ഓം പ്രകാശ്, സംഗീതം അനിരുദ്ധ്. ആക്ഷന്‍ സ്റ്റണ്ട് സില്‍വ
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dhanush (@dhanushkraja)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍