ബിഗ് ബോസ് മലയാളം ആദ്യ പതിപ്പ് 2018 ലാണ് ആരംഭിച്ചത്. വലിയ ജനപ്രീതി ആദ്യ സീസണ് തന്നെ നേടി. ഷോയുടെ തുടക്കം മുതല്‍ മോഹന്‍ലാലാണ് അവതാരകനായി എത്തിയത്. മത്സരാര്‍ത്ഥികളും ബിഗ് ബോസ് പിന്നണി പ്രവര്‍ത്തകരും മാറി വന്നപ്പോഴും മോഹന്‍ലാല്‍ തുടര്‍ന്നു. ഷോയ്ക്ക് മോഹന്‍ലാലിനെ ലഭിക്കുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?