അതേസമയം മമ്മൂട്ടി ചിത്രം 'ബസൂക്ക' ഓണത്തിനു എത്തില്ല. ഓണം റിലീസ് ആയി ബസൂക്ക എത്തുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ചില ജോലികള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ വൈകുന്നതിനാല്‍ ബസൂക്ക സെപ്റ്റംബറില്‍ റിലീസ് ചെയ്യില്ല. ഡീനോ ഡെന്നീസാണ് ബസൂക്കയുടെ സംവിധായകന്‍.