പ്രായം 45, രണ്ടു കുട്ടികളുടെ അമ്മ, പുത്തന്‍ ലുക്കില്‍ നടി ജ്യോതിക

കെ ആര്‍ അനൂപ്

തിങ്കള്‍, 5 ഓഗസ്റ്റ് 2024 (20:06 IST)
നടി ജ്യോതിക തുടങ്ങിയത് ബോളിവുഡ് സിനിമയിലൂടെയാണെങ്കിലും തന്റേതായ ഇടം ഉറപ്പിച്ചത് തമിഴ് സിനിമ ലോകത്താണ്.ഡോളി സജാ കേ രഖ്‌നാ എന്ന പ്രിയദര്‍ശന്‍ സിനിമയിലൂടെ ആയിരുന്നു നടി കരിയര്‍ ആരംഭിച്ചത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. 
 
അജയ് ദേവ്ഗണ്‍, ജ്യോതിക, ആര്‍ മാധവന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ബഹ്ല്‍ സംവിധാനം ചെയ്യ്ത ശെയ്ത്താന്‍ എന്ന സിനിമയില്‍ നടി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

അജയ് ദേവ്ഗണ്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ഭോലാ എന്ന സിനിമയിലും താരം അഭിനയിച്ചിരുന്നു.
മമ്മൂട്ടിയുടെ കാതല്‍ എന്ന സിനിമയിലൂടെ മലയാളത്തിലേക്കും തിരിച്ചെത്തിയിരുന്നു.
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍