ബാഹുബലിയിലെ രാജമൌലിയുടെ അഭിനയം കാണേണ്ടേ ?

Webdunia
ശനി, 1 ഓഗസ്റ്റ് 2015 (17:32 IST)
ബ്രഹ്മാണ്ഡചിത്രം ബാഹുബലിയില്‍ സംവിധായകന്‍ രാജമൌലി ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു കള്ളുക്കച്ചവടക്കാരന്‍റെ വേഷത്തിലാണ് ചിത്രത്തില്‍ രാജമൌലി എത്തുന്നത്. രാജമൌലി അഭിനയിച്ച ദൃശ്യങ്ങള്‍ ചേര്‍ത്ത് പുതിയ ഒരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍....