നേരത്തെയും കത്രീനയെ ട്രോളിക്കൊണ്ടുള്ള കമന്റുകള്‍ അര്‍ജുന്‍ കുറിച്ചിട്ടുണ്ട്. തന്റെ ജന്മദിനത്തില്‍ നടി പങ്കുവച്ച ചിത്രത്തിന് താരം കുറിച്ച കമന്റും ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തിയിരുന്നു. പിറന്നാളാഘോഷിക്കാനല്ല കത്രീന ഫോട്ടോഷൂട്ടിനാണ് പോയിരിക്കുന്നത് എന്നുപോലും അര്‍ജുന്‍ അന്ന് കമന്റ് ചെയ്തിരുന്നു.