വിരാട് കോലി താടി വടിക്കാത്തത് അനുഷ്‌ക കാരണം; ആ രഹസ്യം ഇങ്ങനെ

തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (10:05 IST)
വിരാട് കോലിയെ എപ്പോഴും നമ്മള്‍ കാണുന്നത് കട്ട താടിയോട് കൂടിയാണ്. മറ്റ് പല താരങ്ങളും ക്ലീന്‍ ഷേവ് ലുക്കില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും കോലി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി താടി കളഞ്ഞിട്ടില്ല. അതിനൊരു കാരണമുണ്ട്. ഭാര്യ അനുഷ്‌ക ശര്‍മയുടെ നിര്‍ബന്ധത്താലാണ് കോലി താടി വടിക്കാത്തത്. കോലിയുടെ താടി അനുഷ്‌കയ്ക്ക് വളരെ ഇഷ്ടമാണ്. പ്രണയത്തിലായ സമയം തൊട്ട് താടി ഒഴിവാക്കരുതെന്ന് അനുഷ്‌ക കോലിയോട് ആവശ്യപ്പെട്ടിരുന്നത്രേ! കോലിയുടെ ക്ലീന്‍ ഷേവ് ലുക്കിനോട് അനുഷ്‌കയ്ക്ക് ഒട്ടും താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍