ജ്യോതികയ്ക്ക് സൂര്യ നല്കുന്ന പിന്തുണയും തിരിച്ച് ജോയുടെ സപ്പോര്‍ട്ടിനെക്കുറിച്ചുമൊക്കെ കാണുമ്പോഴാണ് ശരിക്കും അവരോട് അസൂയ തോന്നുന്നത്. തന്നെ അത്ഭതപ്പെടുത്തിയതും അസൂയ തോന്നുന്നതുമായ താരദാമ്പത്യം ഇവരുടേതാണ്. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് സൂര്യയും ജ്യോതികയും മുന്നേറുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ കൂടിയാണ് .