സുധീർ രാധാഷ്ണൻ എന്നയാളാണ് പേരൻപ് കണ്ട് തിരിച്ചുവരുന്നതിനായി 1000 കിലോമീറ്ററിലധികം വണ്ടി ഓടിച്ചത്. മലയാളിയായ സുധീർ അമേരിക്കയിൽ കുടുംബത്തോടൊപ്പമാണ് താമസം. വീട്ടിൽ നിന്നും സാൻജോസ് കാലിഫോർണിയയിലെ പേരൻപ് പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്കുള്ള ദൂരം 500 കൂടുതൽ ആയത് പക്ഷേ അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നു. നടന വിസ്മയിത്തിന്റെ മികച്ച സിനിമ കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.