ഇതിനും മുൻപും തനിക്ക് ബോളിവുഡിലേക്ക് പല അവസരങ്ങൾ വന്നതായി അമല പറയുന്നു. ഓഫറുമായി വന്നവർക്കെല്ലാം അറിയേണ്ടിയിരുന്നത് ‘ബിക്കിനിയില്‍ അഭിനയിക്കാന്‍ തയാറാണോ‘ എന്നായിരുന്നു. ശരി, ഞാന്‍ ചെയ്യാം, അതല്ലാതെ എനിക്ക് വേറെ എന്തെങ്കിലും റോളുണ്ടോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുമെന്ന് നടി പറയുന്നു.