മകളുടെ പത്താം പിറന്നാള്‍, മാലിദ്വീപില്‍ ആഘോഷമാക്കി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്

ബുധന്‍, 17 നവം‌ബര്‍ 2021 (16:02 IST)
ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള കുട്ടി താരമാണ് ആരാധ്യ ബച്ചന്‍. താര പുത്രിയുടെ പത്താം ജന്മദിനം ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ആഘോഷമാക്കി. മകള്‍ക്കൊപ്പം മാലിദ്വീപിലാണ് ഇരുവരും. ഫുഷി ദ്വീപിലാണ് ആരാധ്യയുടെ ജന്മദിനാഘോഷം.
 
പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhishek Bachchan (@bachchan)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb)

 ''എന്റെ മാലാഖയ്ക്ക് ഇന്ന് പത്താം പിറന്നാള്‍. പ്രിയപ്പെട്ടവളെ നീയാണ് എന്റെ ശ്വാസത്തിന്റെ പിന്നിലെ കാരണം. നീയാണെന്റെ ജീവിതം, എന്റെ ആത്മാവ്. ഉപാധികളില്ലാതെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,''- ഐശ്വര്യ റായ് കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍