ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. രാജേഷ് മാധവന്‍, സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ലക്ഷ്മി മേനോന്‍, കൃഷ കുറുപ്പ്, നന്ദനുണ്ണി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍ ദീലീപ് നാഥ്, എഡിറ്റര്‍ പ്രവീണ്‍ മംഗലത്ത്, സൗണ്ട് മിക്‌സിംഗ് സിനോയ് ജോസഫ്, ചിഫ് അസോസിയേറ്റ് ഷെല്ലി സ്രീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബിര്‍ മലവട്ടത്ത്, വസ്ത്രാലങ്കാരം ഡിനോ ഡേവിസ്, വിശാഖ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് അഭിലാഷ് മുല്ലശ്ശേരി, പബ്ലിസിറ്റി ഡിസൈന്‍ തോട്ട് സ്റ്റേഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ആദര്‍ശ്, പിആര്‍ഒ എ എസ് ദിനേശ്.