ഗ്രൂപ്പ് ഫോട്ടോയില്‍ മധ്യത്തില്‍ ഇരിക്കാന്‍ സമ്മതിച്ചില്ല, പിണങ്ങി,ഈ കൂട്ടത്തിലെ സിനിമാനടിയെ മനസ്സിലായോ ?
ജൂണ്‍ 1, പല സിനിമ താരങ്ങളും തങ്ങളുടെ കുട്ടിക്കാലത്തേക്ക് തിരിഞ്ഞുനടന്നു. നടി സംയുക്ത മേനോനും രമേശ് പിഷാരടിയും അടക്കമുള്ള താരങ്ങള്‍ സ്‌കൂള്‍ ഓര്‍മ്മകള്‍ പങ്കു വെച്ചിരുന്നു. കുട്ടിക്കാലത്തെ ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്.