അവള് യാത്രയിലാണ്. കാണാ കാഴ്ചകള്‍ കണ്ട് ഇഷ്ടമുള്ള ചിത്രങ്ങള്‍ പകര്ത്തിക്കൊണ്ടൊരു സഞ്ചാരം. ഇനി ഈ വഴി വരുമോ എന്നറിയില്ലെങ്കിലും കണ്ണില്‍ കണ്ടത് മനസ്സില്‍ കയറ്റിയാണ് നടി പുണ്യ എലിസബത്ത് നടന്നു നീങ്ങുന്നത്. ഒറ്റയ്ക്കാണ് നടിയുടെ യാത്ര. പുതിയ ചിത്രങ്ങള്‍ നടി പങ്കുവെച്ചു.