കറുപ്പഴകില്‍ പാര്‍വതി, സോഷ്യല്‍ മീഡിയയില്‍ തരംഗമായി നടിയുടെ ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്

വ്യാഴം, 24 നവം‌ബര്‍ 2022 (10:12 IST)
മലയാളികളുടെ പ്രിയ താരമാണ് പാര്‍വതി തിരുവോത്ത്. തമിഴിലും സജീവമാകുകയാണ് താരം ഇപ്പോള്‍.അഞ്ജലി മേനോന്റെ 'വണ്ടര്‍ വുമണ്‍'എന്ന ചിത്രത്തിലാണ് നടിയെ ഒടുവിലായി കണ്ടത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Salt SF (@saltstudio)

വിക്രം- പാ രഞ്ജിത്ത് ചിത്രമാണ് തങ്കലാന്‍ ആണ് നടിയുടെ പ്രതീക്ഷ തരുന്ന മറ്റൊരു സിനിമ.സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള താരം മമ്മൂട്ടിയുടെ പുഴുവിലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

പാര്‍വതിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍