'2018' സിനിമ സംവിധായകന്‍ ഇനി മോഹന്‍ലാലിനൊപ്പം ? ജൂഡ് ആന്റണിയുടെ പുതിയ ചിത്രം വരുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 9 മെയ് 2023 (09:57 IST)
റിലീസ് ചെയ്ത് ആദ്യ ദിനങ്ങളിലെ സ്വന്തം കളക്ഷന്‍ മറികടന്ന് 2018.ദി റിയല്‍ കേരള സ്റ്റോറി എന്ന ടാഗ് ലൈന്‍ ഓടെ എത്തിയ ചിത്രത്തിന് റിലീസ് ദിനത്തെ കാള്‍ വരും തിങ്കളാഴ്ചത്തെ കളക്ഷന്‍ എന്നാണ് ലഭിക്കുന്ന വിവരം. കണക്കുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 
 
സിനിമയുടെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് അടുത്തതായി മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും കേള്‍ക്കുന്നു. ലാലിനെ സംവിധായകന്‍ ചെന്നു കണ്ടു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍