സോഷ്യല്‍ മീഡിയയോട് അല്പം അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നടി മഞ്ജിമയും ഭര്‍ത്താവ് ഗൗതമും. എന്തും സോഷ്യല്‍ മീഡിയയില്‍ തുറന്നു കാണിക്കുന്നതിനോട് താന്‍ ഒട്ടും യോജിക്കുന്നില്ലെന്നും തുടക്കത്തില്‍ ഒക്കെ താന്‍ അങ്ങനെ ആയിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെ അല്ലെന്നും മഞ്ജിമ പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാന്‍