'നേര്' സിനിമയിലെ ജൂനിയര്‍ വക്കീലായി വേഷമിട്ട നടി ഹരിത ജി. നായരെ മറന്നോ? മോഹന്‍ലാല്‍ അവതരിപ്പിച്ച വിജയ് മോഹന്റെ ജൂനിയറായി ഹരിത തിളങ്ങി.ശ്യാമാംബരം എന്ന സീരിയലിലെ നായിക കൂടിയാണ് നേരിലെ കുട്ടി വക്കീല്‍. നേരിന്റെ എഡിറ്റര്‍ വിനായകിന്റെ ഭാര്യ കൂടിയാണ് ഹരിത.