“ലൌവ് ഈസ് പോയിസണ്‍” നഗ്നതയില്‍ നിറഞ്ഞാടുന്ന മാദകറാണി

വ്യാഴം, 28 നവം‌ബര്‍ 2013 (14:42 IST)
PRO
സെക്സ് ബോംബ് പൂനം പാണ്ഡെ തിരക്കിലാണ് അതോടൊപ്പം ഏറെ പ്രതീക്ഷയിലും, തന്റെ സൌത്ത് ഇന്ത്യന്‍ സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റത്തിന്റെ ത്രില്ലിലാണ് ഈ മാദകറാണി.

PRO
കന്നട സിനിമയായ ലൌവ് ഈസ് പോയിസണ്‍ എന്ന സിനിമയിലാണ് പൂനം ഐറ്റം ഡാന്‍സോടുകൂടി രംഗപ്രവേശനം ചെയ്യുന്നത്.

PRO
ഇതിന് മുന്നോടിയായി തന്റെ പാതി നഗ്നയായിട്ടുള്ള ചിത്രങ്ങള്‍ തന്റെ വെബ് പേജില്‍ സെക്സ് ബോംബ് ഇടുകയും ചെയ്തു.

PRO
എന്തായാലും ഇത്തരത്തില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് കുറച്ച് കൂടിപ്പോയിയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

PRO
തന്റെ ആദ്യ ബോളിവുഡ് ചിത്രമായ നഷായില്‍ ശരീര പ്രദര്‍ശനം കൊണ്ട് യുവാക്കളുടെ ഉറക്കം കെടുത്തിയിരുന്നു

PRO
കന്നട സിനിമയിലെ തകര്‍പ്പന്‍ ഡാന്‍സ് കൊണ്ട് വീണ്ടും രതിയുടെ ലഹരി നിറയ്ക്കാന്‍ സാധിക്കുമെന്നാണ് പൂനം കരുതുന്നത്.

വെബ്ദുനിയ വായിക്കുക