വിവാഹത്തിന് മുന്‍പ് സെക്സ് നിര്‍ബന്ധമായും വേണം; ഷെര്‍ലിന്‍ ചോപ്ര

ശനി, 29 മാര്‍ച്ച് 2014 (16:15 IST)
PRO
വിവാഹത്തിന് മുന്‍പ്‌ സെക്സില്‍ ഏര്‍പ്പെടുന്നത് വളരെയധികം സ്വീകാര്യമാണെന്ന് കാമസൂത്ര സെക്സ് ബോംബ് ഷെര്‍‌ലിന്‍ ചോപ്ര.

PRO
പ്രണയം എന്നത് അവസാനമില്ലാത്ത അനുഭൂതിയാണ് പ്രണയത്തില്‍ വിശ്വാസ്യത പുലര്‍ത്തേണ്ടത് അനിവാര്യമാണെന്ന് മാദകറാണി പറയുന്നു.

PRO
വിവാഹ ജീവിതം ശരിക്കും പേടിപ്പെടുത്തുന്നതാണെന്നാണ് ഷെര്‍ലിന്‍ അഭിപ്രായപ്പെടുന്നത്. തന്റെ പങ്കാളിയില്‍ നിന്നും യഥാര്‍ത്ഥമായ പ്രണയവും അംഗീകാരവുമാണ് പ്രതീക്ഷിക്കുന്നത്.

PRO
തെറ്റ് ചെയ്ത പങ്കാളിയോട് ക്ഷമിക്കുന്നതില്‍ കുറവൊന്നുമില്ലെയെന്നാണ് സെക്സ് ബോംബ് പറയുന്നത്. സെക്സ് എപ്പോഴും ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുമെന്നാണ് മാദകറാണിയുടെ അഭിപ്രായം

PRO
കാമസൂത്രയില്‍ സെക്സിന്റെ സുഖാനുഭൂതികള്‍ പരമാവധി അനുഭവിച്ചെന്നും ഷെര്‍ലിന്‍ വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക