"എന്റെ അടുത്ത മോഹന്‍ലാല്‍ ചിത്രത്തിനുവേണ്ടിയുള്ള തിരക്കഥ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പിന്നീട് ആലോചിച്ചപ്പോഴാണ് അത് അക്ഷയ്കുമാറിനെ നായകനാക്കിയുള്ള ഹിന്ദിച്ചിത്രത്തിന് യോജിച്ച കഥയാണെന്ന് മനസിലായത്. എല്ലാം ശരിയായ രീതിയില്‍ നടന്നാല്‍ ഈ രണ്ടു പ്രൊജക്ടുകളും ഒരേസമയം മുന്നോട്ടുപോകും"- പ്രിയദര്ശന് വ്യക്തമാക്കിയിരുന്നു.