ഇപ്പോള്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഈ രണ്ട് സിനിമകള്‍ക്കും വ്യത്യസ്തങ്ങളായ ആഖ്യാനമായിരിക്കും. കര്‍ണന്‍റെ മുപ്പതാം വയസിലെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് പൃഥ്വിരാജിന്‍റെ സിനിമ സഞ്ചരിക്കുക എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാഭാരത യുദ്ധത്തിനും കര്‍ണന്‍റെ ജീവിതത്തിലെ അവസാനഘട്ടത്തിനുമായിരിക്കും മമ്മൂട്ടിയുടെ കര്‍ണന്‍ പ്രാധാന്യം നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ട്.