നടി മാത്രമല്ല, ആ സിനിമയുടെ സെറ്റിലെ എല്ലാവരും പൂര്‍ണ നഗ്നരായി !; എന്തിന് വേണ്ടിയായിരുന്നു അത് ? - നടി പറയുന്നു

തിങ്കള്‍, 31 ജൂലൈ 2017 (15:42 IST)
സിനിമയില്‍ നഗ്ന രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പല സമയത്തും വലിയ വിവാദങ്ങളിലാണ് അവസാനിക്കാറുള്ളത്. മിക്കപ്പോഴും നഗ്നരാകുന്ന താരങ്ങള്‍ കംഫര്‍ട്ടബിളാകാത്ത സാഹചര്യങ്ങളും സംഭവിക്കാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. സിനിമയില്‍ നഗ്നയായി അഭിനയിക്കുന്ന നായിക കംഫര്‍ട്ടബിള്‍ ആകാന്‍ വേണ്ടി ഒരു സിനിമയിലെ എല്ലാ ക്രൂവും നഗ്നരായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതും ഒരു മലയാള സിനിമയില്‍... മിശ്ര ലിംഗക്കാരുടെ കഥ പറയുന്ന ‘ഏക’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടിക്കൊപ്പം സെറ്റിലെ മുഴുവന്‍ ക്രൂവും നഗ്നരായത്. ചിത്രത്തിലെ പ്രധാന നായിക രഹന ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

വെബ്ദുനിയ വായിക്കുക