ഇന്ത്യന്‍ ബോക്സോഫീസില്‍ ചിത്രം തകര്‍ത്തുവാരുകയാണ്. റിലീസായി അഞ്ചുദിനങ്ങള്‍ പിന്നിടുമ്പോള്‍ സിനിമയുടെ കളക്ഷന്‍ 60 കോടിയും കടന്ന് കുതിക്കുന്നു. ഈ കളക്ഷന്‍റെ 47 ശതമാനവും ഇംഗ്ലീഷ് പതിപ്പിലൂടെയാണ് ലഭിച്ചത്. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ ഡബ്ബ് ചെയ്ത് ലഭിച്ചതാണ് ബാക്കി 53 ശതമാനം കളക്ഷന്‍.