തഗ്സിലെ അനശ്വര, പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

കെ ആര്‍ അനൂപ്

ശനി, 18 മാര്‍ച്ച് 2023 (11:47 IST)
അനശ്വര രാജന്‍ നായികയായി എത്തിയ പുതിയ തമിഴ് ചിത്രമാണ് തഗ്സ്. മുഴുനീള ആക്ഷന്‍ ചിത്രമായി ഒരുക്കിയ തഗ്സിലെ ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് അനശ്വര.
 
വിനീത് മോഹന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 
 
നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററുടെ രണ്ടാമത്തെ സിനിമയാണ് തഗ്സ്.ബോബി സിംഹ, ആര്‍ കെ സുരേഷ്, മുനിഷ് കാന്ത്, ശരത് അപ്പാനി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍