വിചിത്രമായ സെക്സ് നിയമങ്ങള്‍; ഭ്രാന്തമായ ലൈംഗിക ചോദനകളും...

ഞായര്‍, 6 ഒക്‌ടോബര്‍ 2013 (18:04 IST)
PRO
PRO
ഓരോ രാജ്യത്തും സെക്സിനും നിയമങ്ങളുണ്ട്. ചിലത് വിചിത്രവും, ചിലത് ഭ്രാന്തവുമാണ്. അത്തരം ചില ഭ്രാന്തന്‍ ചിന്തകളെ പരിചയപ്പെടുത്താം. വ്യത്യസ്തമായ ലൈംഗികത ആഗ്രഹിക്കുന്നവര്‍ അറിയാന്‍ മാത്രമാണ് ഈ കുറിപ്പുകള്‍.

അടുത്ത പേജില്‍: ഭാര്യയും ഭാര്യയുടെ അമ്മയുമായി ലൈംഗിക ബന്ധം
.

PRO
PRO
ബൊളിവിയയിലെ സാന്റാ ക്രൂസില്‍ ഒരാള്‍ക്ക് യുവതികളുമായും അവരുടെ അമ്മമാരുമായും ഒരേ സമയം ലൈംഗിക ബന്ധം പുലര്‍ത്താന്‍ അനുമതിയുണ്ട്‌.

അടുത്ത പേജില്‍: കന്യകകളെ വിവാഹം ചെയ്യാന്‍ പാടില്ല!

PRO
PRO
അമേരിക്കയിലെ ഗുവാം ദ്വീപില്‍ കന്യകകളെ വിവാഹം കഴിക്കുന്നത്‌ നിരോധിക്കപ്പെട്ടിരിക്കുകയാണ്. ആയതു കൊണ്ട് തന്നെ അവിടത്തെ യുവാക്കളുടെ മെയിന്‍ ഹോബി പണം വാങ്ങി പെണ്‍കുട്ടികളുടെ കന്യകാത്വം കവര്‍ന്നെടുക്കുകയാണ്.

അടുത്ത പേജില്‍: കന്യകയുമായി ബന്ധപ്പെടാനാവില്ല!

PRO
PRO
വാഷിംഗ്‌ടണില്‍ വിവാഹം കഴിഞ്ഞ് ആദ്യ രാത്രി ആണെങ്കിലും കന്യകയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.

അടുത്ത പേജില്‍: കോണ്ടം ഇല്ലാതെ സെക്സ് ചെയ്യുന്നത് ശിക്ഷാര്‍ഹം

PRO
PRO
അമേരിക്കയിലെ നെവാദയില്‍ കോണ്ടം ഇല്ലാതെ സെക്സ് ചെയ്യുന്നത് ശിക്ഷാര്‍ഹം ആണ്.

അടുത്ത പേജില്‍: ലൈംഗിക ചികിത്സ കണ്ണാടിയില്‍ നോക്കി

PRO
PRO
ബഹറൈനില്‍ പുരുഷ ഡോക്ടര്‍മാര്‍ക്ക് ചികിത്സാ വേളയില്‍ സ്ത്രീകളുടെ ലൈംഗിക ഭാഗങ്ങള്‍ പരിശോധിക്കാമെങ്കില്‍ നേരെ നോക്കി ചെയ്യാന്‍ പറ്റില്ല. പകരം പ്രതിബിംബത്തിലേക്ക് നോക്കി മാത്രമേ പരിശോധിക്കുവാന്‍ പറ്റൂ.

അടുത്ത പേജില്‍: ആദ്യ രാത്രിക്ക് അമ്മ കൂടി വേണം

PRO
PRO
കൊളംബിയയിലെ കാലിയില്‍ ഒരു സ്ത്രീ ഒരു പുരുഷനുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആ സ്ത്രീയുടെ അമ്മ കൂടി അതെ റൂമില്‍ ഉണ്ടായിരിക്കണം എന്ന നിയമമുണ്ട്.

അടുത്ത പേജില്‍: മൃഗങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം

PRO
PRO
ലെബനോണില്‍ പുരുഷന്മാര്‍ക്ക് വേണമെങ്കില്‍ മൃഗങ്ങളുമായി ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ട്. ഒരു നിബന്ധനയെ ഉള്ളൂ, ആ മൃഗം ഒരു പെണ്ണായിരിക്കണം എന്നതാണ് നിബന്ധന. പുരുഷ മൃഗങ്ങളുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വധശിക്ഷ ലഭിക്കുന്ന കുറ്റകൃത്യം ആണ്.

അടുത്ത പേജില്‍: ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടോളൂ, പക്ഷേ ലൈറ്റ് ഓണ്‍ ചെയ്യരുത്





PRO
PRO
വെര്‍ജീനിയയിലെ റോമ്പോച്ചില്‍ ലൈറ്റ് ഓണ്‍ ചെയ്തു കൊണ്ട് രണ്ടു പേര്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശിക്ഷാര്‍ഹമാണ്.

വെബ്ദുനിയ വായിക്കുക