പാടുവാനായ് വന്നുനിന്‍റെ പടിവാതില്‍ക്കല്‍, ഒരു ദലം മാത്രം, വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കിവച്ചില്ലേ, ഇന്ദുപുഷ്പം ചൂടിനില്‍ക്കും രാത്രി, ഇന്ദ്രനീലിമയോലും, തേടുവതേതൊരു ദേവപദം, കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം, മംഗല്യയാമം, അറിയാത്ത ദൂരത്തിലെങ്ങുനിന്നോ, പുളിയിലക്കരയോലും, അരളിയും കദളിയും, പുഴയോരത്തില്‍ പൂത്തോണിയെത്തീലാ, പൂവായ് വിരിഞ്ഞൂ, നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി, സാന്ദ്രമാം മൌനത്തില്‍, ആരോ പോരുന്നെന്‍ കൂടെ, ചെമ്പരുന്തിന്‍ ചേലുണ്ടേ, ആതിരവരവായി പൊന്നാതിരവരവായി, പേരാറ്റിന്നക്കരെയക്കരെയക്കരെയേതോ, ആലിലമഞ്ചലില്‍ നീയാടുമ്പോള്‍, തംബുരു കുളിര്‍ ചൂടിയോ, അമ്പിളിക്കലചൂടും നിന്‍ തിരുജടയിലീ, പൊയ്കയില്‍ കുളിര്‍പൊയ്കയില്‍, അറിവിന്‍ നിലാവേ, വേനല്‍ച്ചൂടില്‍ ഉരുകിയമണ്ണില്‍, പാതിരാക്കിളി വരൂ പാല്‍ക്കടല്‍ക്കിളി, കുഞ്ഞുപാവയ്ക്കിന്നല്ലോ, അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍, ഞാറ്റുവേലക്കിളിയേ നീ, രാപ്പാടി കേഴുന്നുവോ, ശുഭയാത്രാ ഗീതങ്ങള്‍, കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ, വാഴ്ത്തിടുന്നിതാ, താളമയഞ്ഞു ഗാനമപൂര്‍ണം, ശ്രീരാഗമോ തേടുന്നുനീയീ, കടലിന്നഗാധമാം നീലിമയില്‍, പോരൂ എന്നോടൊത്തുണരുന്ന പുലരികളേ, കാതില്‍ തേന്മഴയായ്, ഓളങ്ങളേ ഓടങ്ങളേ, മോഹിക്കും നീള്‍മിഴിയോടെ, ചെമ്പകമലരൊളി, ശാരദേന്ദു നെയ്തുനെയ്തു, പനിനീരുപെയ്യും നിലാവില്‍, ആയിരം വര്‍ണമായ്, മതിമൌനം വീണേപാടൂ, തന്നനം പാടിവരാമോ, പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ, ഒരുനറുപുഷ്പമായ്, പൂമകള്‍ വാഴുന്ന കോവിലില്‍, ഒരുനാള്‍ ശുഭരാത്രി, കുന്നത്തെ കൊന്നയ്ക്കും പൊന്‍മോതിരം, ആദിയുഷസ്സന്ധ്യപൂത്തതിവിടെ, ഹൃദയത്തിന്‍ മധുപാത്രം, പാട്ടില്‍ ഈ പാട്ടില്‍, മലരൊളിയേ മന്ദാരമലരേ തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഓര്‍മ്മയില്‍ വന്ന് നിറയുന്നു!