ലോകത്തില്‍ വെച്ചുതന്നെ ശിവഭഗവാന്റെ ഏറ്റവും വലിയ അർദ്ധകായ പ്രതിമയാണ് ആത്മീയാചാര്യൻ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷൻ കേന്ദ്രത്തിലുള്ളത്. 112 അടി ഉയരത്തിലാണ് ആദിയോഗി എന്ന് പേരുള്ള ഈ കൂറ്റന്‍ പ്രതിമ സ്ഥിതിചെയ്യുന്നത്. 112.4 അടി ഉയരമുള്ള ഈ പ്രതിമ 24.99 മീറ്റർ വീതിയിൽ 147 അടി നീളത്തിലാണ് സ്ഥിതി ചെയ്യുന്നത്.