രക്ഷിക്കണമെന്നു പറഞ്ഞ് കുട്ടി കരഞ്ഞെങ്കിലും വായിൽ തുണി തിരുകിയ നിലയിലായിരുന്നതിനാൽ ശബ്ദം പുറത്തു വന്നില്ല. താനൊന്നും അറിഞ്ഞില്ലെന്നും നല്ല ഉറക്കമായിരുന്നുവെന്നും പെൺകുട്ടിയുടെ അമ്മ പൊലീസിൽ പറഞ്ഞിട്ടുണ്ട്. രാവിലെയായപ്പോൾ രക്തസ്രാവം ഉണ്ടായ നിലയില്‍ മകളെ കാണുകയും അപ്പോഴാണ് യുവതി സംഭവം അറിയുന്നതും.