ഫോൺ ഉടമയുടെ അഡ്രസ് പരിശോധിച്ചെത്തിയ പോലീസ് ആദ്യം ഫോൺ ഉടമയായ പിതാവിനെയാണ് ആദ്യം പിടികൂടിയത്.എന്നാല്‍ ചോദ്യം ചെയ്യലില്‍ അയാളല്ല, പിതാവിന്റെ ഫോണ്‍ ഉപയോഗിച്ച് മകനാണ് ദൃശ്യങ്ങള്‍ കണ്ടതും പ്രചരിപ്പിച്ചതുമെന്ന് വ്യക്തമായി.തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിയായ മകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.